വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ബ്രോക്കർ വൻതോതിൽ ആയുധ കമ്പനികളിൽ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്ന വാർത്ത പെന്റഗൺ ശക്തമായി നിഷേധിച്ചു (Pentagon Denies Hegseth Investment). വാസ്തവവിരുദ്ധമായ ഈ റിപ്പോർട്ട് ഉടൻ പിൻവലിക്കണമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടു.
പ്രതിരോധ സെക്രട്ടറിയുടെ വെൽത്ത് മാനേജർ, യുദ്ധത്തിന് ആഴ്ചകൾക്ക് മുൻപ്...
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ബ്രോക്കർ വൻതോതിൽ ആയുധ കമ്പനികളിൽ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്ന വാർത്ത പെന്റഗൺ ശക്തമായി...