Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Perambur MLA Vijay

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ചു, പെ​ര​മ്പൂ​ർ നി​ല​നി​ർ​ത്തി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് | CM Vijay Swearing In ceremony

ചെന്നൈ: തമിഴ്‌നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ് തന്റെ ഒരു നിയമസഭാ സീറ്റ് ഒഴിഞ്ഞു (CM Vijay Swearing In ceremony). ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച അദ്ദേഹം തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റാണ് രാജിവെച്ചത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലം അദ്ദേഹം നിലനിർത്തി. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന...

ട്രിച്ചിയിൽ തൃഷ വരുമോ? വിജയിയുടെ പകരക്കാരിയായി ‘കുന്തവൈ’ എത്തുമെന്ന് അഭ്യൂഹം; തമിഴകത്ത് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവം | Trisha Politics Entry

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയുടെ അടുത്ത നീക്കം എന്തായിരിക്കും? രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച പാർട്ടി അധ്യക്ഷൻ വിജയ് ഒരു സീറ്റ് ഒഴിയേണ്ടി വരുമെന്നിരിക്കെ, അവിടെ ആര് മത്സരിക്കുമെന്നതിനെച്ചൊല്ലി ചർച്ചകൾ കൊഴുക്കുകയാണ് (Trisha Politics Entry). തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ടിവികെ ടിക്കറ്റിൽ...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img