ഡൽഹി : രാജ്യത്തെ പാവപ്പെട്ടവർക്കും വയോധികർക്കും സാമ്പത്തിക സഹായം നൽകുന്ന നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള ഗുണഭോക്താക്കളുടെ വിവരങ്ങൾ അടിയന്തരമായി പുതുക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു (NSAP Pension Revision 2026). പെൻഷൻ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാനും യഥാർത്ഥ ഗുണഭോക്താക്കൾക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് ഈ നീക്കം.
നിലവിലുള്ള...
പാലക്കാട്: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം (Wild elephant attack Palakkad). മണ്ണാർക്കാട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ്...