പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ നൗഷിജ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ക്ലീൻ ചിറ്റ് നൽകുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് (Pattambi Taluk Hospital). തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ഗർഭസ്ഥ ശിശുവിന് ചുറ്റുമുള്ള 'അമ്നിയോട്ടിക് ഫ്ലൂയിഡ്' (പനിമീനീർ) രക്തത്തിൽ കലരുകയും അത് ശ്വാസകോശത്തിൽ എത്തുകയും...
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ നൗഷിജ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ക്ലീൻ ചിറ്റ് നൽകുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് (Pattambi...