കോഴിക്കോട് : കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ യാത്രക്കാരുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ല.(Ceiling Collapses At Kozhikode KSRTC Bus Stand Injuring Passengers)
ജിപ്സം സീലിംഗ് ഇളകി തലയിൽ വീഴുകയായിരുന്നു. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകൾ...
മുംബൈ : താനെയിലെ തിരക്കേറിയ സാകേത് റോഡിൽ ഓടിക്കൊണ്ടിരുന്ന താനെ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് (TMT) ബസ്സിന് തീപിടിച്ചു (TMT Bus Fire). ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 1:06-ഓടെ പുതിയ കൽവ പാലത്തിന് എതിർവശത്തുള്ള റബോഡി ട്രാഫിക് പോലീസ് പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്....
കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...