തിരുവനന്തപുരം: പറശ്ശിനിക്കടവ് - തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി എസി സ്ലീപ്പർ ബസിനാണ് ഞായറാഴ്ച രാവിലെ വെഞ്ഞാറമൂടിന് സമീപം വെച്ച് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം (KSRTC AC Sleeper Bus Fire Venjaramoodu).
ബസിന്റെ മുൻഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഉടൻ തന്നെ തീ പടരുകയായിരുന്നു.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ...
തിരുവനന്തപുരം: പറശ്ശിനിക്കടവ് - തിരുവനന്തപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി എസി സ്ലീപ്പർ ബസിനാണ് ഞായറാഴ്ച രാവിലെ വെഞ്ഞാറമൂടിന് സമീപം വെച്ച് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല. രാവിലെ ഒൻപത്...