പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യാവസ്ഥയിൽ നിൽക്കെ, മാധ്യമങ്ങൾ തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത് (Shobha Surendran). പാലക്കാട്ടെ മാത്തൂരിലെ കർഷകരുടെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് വേണ്ടെന്നും പകരം 'ഡീൽ' വിവാദങ്ങൾ ഉണ്ടാക്കാനാണ് താൽപ്പര്യമെന്നും അവർ കുറ്റപ്പെടുത്തി. ബിജെപി സ്ഥാനാർഥിയെ എങ്ങനെ പരാജയപ്പെടുത്താം എന്ന അജണ്ടയിലാണ് ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്ന് ശോഭ ആരോപിച്ചു....
പാലക്കാട്: വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു (Vandazhi electrocution death). മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ (31) ആണ് മരിച്ചത്. വീടിന്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ലിറ്റോയ്ക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റത്. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇരട്ടക്കുളത്തെ സ്വകാര്യ...
വാഷിങ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ ഔദ്യോഗികമായി നിരസിച്ചതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran Warning...