കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നുണ പറയാൻ അസാധാരണ കഴിവെന്ന് മന്ത്രി പി. രാജീവ് (P Rajeev). ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയെക്കുറിച്ച് യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ വസ്തുതാരഹിതമാണെന്നും, നിയമസഭയിൽ കൃത്യമായ കണക്കുകൾ നിരത്തി മറുപടി നൽകിയപ്പോൾ നിശബ്ദനായ പ്രതിപക്ഷ നേതാവ് പുറത്തിറങ്ങി പഴയ നുണകൾ തന്നെ ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വികസന...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് (Minister P Rajeev). ഒരു ജാമ്യ ഉത്തരവ് എന്നതിലുപരി കേസിന്റെ അന്തിമ വിധി പോലെയാണ് കോടതി ഉത്തരവെന്നും മന്ത്രി വിമർശിച്ചു. കേസിന്റെ അന്വേഷണത്തിൽ തിരിച്ചടിയാകാൻ സാധ്യതയുള്ള പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം...
തിരുവനന്തപുരം: കേരളം കേവലം ലോട്ടറിയുടെയും ബിവറേജസ് ക്യൂവിന്റെയും നാടല്ലെന്നും ആഗോള വിപണിയിൽ നിർണ്ണായക സ്വാധീനമുള്ള ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. വിപണിയിൽ പുതിയ ആപ്പിൾ ഫോണുകൾ എത്തുന്നതിന് മുൻപ് അവ ടെസ്റ്റ് ചെയ്യുന്നത് കേരളത്തിലെ 'എസ്എഫ് ടെക്നോളജി' നൽകുന്ന സംവിധാനം ഉപയോഗിച്ചാണെന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.(From Apple Phone...
കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...