പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കാൻ താൻ സന്നദ്ധനാണെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil Palakkad MLA latest news). തന്നെ നേരത്തെ മത്സരരംഗത്തിറക്കിയത് കോൺഗ്രസ് പ്രസ്ഥാനമാണെന്നും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി തന്നെ...
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം (V Kunhikrishnan Allegations). പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് മുൻ ഏരിയ സെക്രട്ടറി കൂടിയായ...