കൊച്ചി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള എൽഡിഎഫിന്റെ ആവേശകരമായ പ്രചാരണഗാനം പുറത്തിറങ്ങി (LDF election song 2026 rapper Vedan). പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ആലപിച്ച 'ഒന്നായി തുടരാം നവകേരളത്തിലേക്ക്' എന്ന ഗാനമാണ് ഇടതുമുന്നണി പുറത്തിറക്കിയത്. വികസന നേട്ടങ്ങളും ജനകീയ പദ്ധതികളും റാപ്പ് ശൈലിയിൽ കോർത്തിണക്കിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
ലൈഫ് മിഷൻ...
കൊച്ചി: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള എൽഡിഎഫിന്റെ ആവേശകരമായ പ്രചാരണഗാനം പുറത്തിറങ്ങി (LDF election song 2026 rapper Vedan). പ്രശസ്ത റാപ്പർ വേടൻ...