കാൺപൂർ: ഭർത്താവിന്റെ ചികിത്സയ്ക്കായി വൃക്ക ദാനം ചെയ്യാനോ അല്ലെങ്കിൽ 30 ലക്ഷം രൂപ സ്ത്രീധനമായി നൽകാനോ ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി (Kanpur Dowry Harassment Case). ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസിനെ സമീപിച്ചത്. വഞ്ചന, സ്ത്രീധന പീഡനം, ക്രൂരത എന്നീ വകുപ്പുകൾ ചുമത്തി ലഖ്‌നൗ സ്വദേശിയായ ഭർത്താവ് നിശാന്ത്...
കാൺപൂർ: ഭർത്താവിന്റെ ചികിത്സയ്ക്കായി വൃക്ക ദാനം ചെയ്യാനോ അല്ലെങ്കിൽ 30 ലക്ഷം രൂപ സ്ത്രീധനമായി നൽകാനോ ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പരാതി (Kanpur Dowry Harassment...