അബുജ: നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും പുരോഹിതൻ ഉൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു (Nigeria violence). വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്തുള്ള കൗരു (Kauru) പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം.
കടുനയിലെ കത്തോലിക്കാ രൂപതയായ കഫഞ്ചനിലെ പുരോഹിതന്റെ വസതിയിലാണ് തോക്കുധാരികൾ ആദ്യം ആക്രമണം നടത്തിയത്. വസതിയിൽ അതിക്രമിച്ചു...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...