ടെഹ്‌റാൻ: അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി (Strait of Hormuz Iran Update). നിലവിലെ സാഹചര്യത്തിൽ നാവിക ഗതാഗതത്തെയോ രാജ്യാന്തര വ്യാപാരത്തെയോ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് അദ്ദേഹം രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പേർഷ്യൻ ഗൾഫിലെ അയൽരാജ്യങ്ങളുമായി ഇറാന് പ്രശ്നങ്ങളില്ല....
നാഗർകോവിൽ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് ടിവികെ അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ റോഡ് ഷോ നടത്തി (Vijay TVK Kanyakumari Roadshow). ഭരണമാറ്റം...