തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി (Pinarayi Vijayan on SDPI Support). ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ എൽഡിഎഫിനെ സഹായിച്ചിട്ടുണ്ടാകാമെന്നും അത് ഏതെങ്കിലും ധാരണയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന് പുറത്തുള്ള ഒരു രാഷ്ട്രീയ കക്ഷിയുമായും വോട്ട് ചോദിച്ച് സമീപിച്ചിട്ടില്ല. സ്ഥാനാർത്ഥി വി....
തിരുവനന്തപുരം: നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി (Pinarayi Vijayan on SDPI Support). ബിജെപി...