ബെംഗളൂരു: വയോധികയായ അയൽവാസിയെ കൊലപ്പെടുത്തി സ്വർണം കവർന്ന യുവാവ് പിടിയിൽ (Bengaluru Crime News). നെലമംഗല സ്വദേശി ശിവകുമാർ (36) ആണ് പോലീസ് കസ്റ്റഡിയിലായത്. നെലമംഗലയിൽ താമസിക്കുന്ന ശോഭ (69) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ കുടിവെള്ളം ചോദിച്ചാണ് ശിവകുമാർ ശോഭയുടെ വീട്ടിലെത്തിയത്....
മാനവരാശിയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറിയതിന്റെ ഓർമ്മ പുതുക്കി ഇന്ന് ലോകമെങ്ങും ദുഃഖവെള്ളി ആചരിക്കുന്നു. സ്നേഹത്തിന്റെയും സഹനത്തിന്റെയും വലിയ പാഠങ്ങൾ പകർന്നുനൽകിയ ക്രിസ്തുവിന്റെ ബലിദാനത്തെ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ്...