ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ എംആർഐ സ്കാനിംഗിനെത്തിയ ആറ് വയസ്സുകാരൻ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സെക്ടർ പി 3-യിലുള്ള 'കെ ബി ഹെൽത്ത് കെയർ' ക്ലിനിക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഡാൻകൂർ സ്വദേശിയായ പ്രശാന്ത് കസാനയുടെ മകൻ ഗർവ് കസാന ആണ് മരിച്ചത്. (6-year-old dies tragically during MRI scan in Greater...
ബെൽത്തങ്ങാടി: സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ ടിപ്പർ ലോറിയിലും പിക്കപ്പ് വാനിലും കുത്തിനിറച്ച് സ്റ്റഡി ടൂർ കൊണ്ടുപോയ സംഭവത്തിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബളഞ്ച ഗവൺമെന്റ് അപ്ഗ്രേഡഡ് ഹയർ പ്രൈമറി സ്കൂളിലെ ഇൻ-ചാർജ് ഹെഡ്മാസ്റ്റർ കിരണിനെയാണ് ഡിഡിപിഐ സസ്പെൻഡ് ചെയ്തത്.(Karnataka school principal suspended for forcing students into tipper...
ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി റഷ്യയിൽ നിന്ന് 10,000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് ഈ നിർണായക തീരുമാനമെടുത്തത്.(India to Buy missiles worth Rs 10,000 crore...
ബെംഗളൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ നടത്തിയ ആഭിചാരക്രിയകളാണെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകൾ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.(Astrologer says mother's witchcraft caused father's death, 55-year-old woman killed by her daughter)
55 വയസ്സുകാരിയായ പുഷ്പവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ...
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ നിന്ന് വീണ്ടും വാർത്തകളിൽ നിറഞ്ഞ് 43-കാരിയായ സ്വപ്ന ദേവി. മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച സ്വപ്ന, ഇപ്പോൾ പുതിയ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പം വീണ്ടും ഒളിച്ചോടിയതായാണ് പരാതി. രണ്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളുമായാണ് ഇവർ സ്ഥലം വിട്ടതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.(A twist that...
ന്യൂ ഡൽഹി: തനിക്കെതിരെയുള്ള ബിജെപിയുടെ അയോഗ്യതാ നീക്കങ്ങളെയും അവകാശലംഘന നോട്ടീസിനെയും ശക്തമായി വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നീക്കം നടത്തുന്നതെന്നും കേസുകൾ കൊണ്ടോ നോട്ടീസുകൾ കൊണ്ടോ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കാർഷിക മേഖലയെ മോദി സർക്കാർ വിറ്റഴിച്ചുവെന്നും സത്യം തുറന്നു പറഞ്ഞതാണ്...
സാഗർ: മധ്യപ്രദേശിലെ ദേവൂരി നഗരത്തിൽ ആറുമാസം മുൻപ് കാണാതായ യുവാവിന്റെ കൊലപാതക രഹസ്യം പുറംലോകത്തെ ഞെട്ടിക്കുന്നു. 22-കാരനായ പ്രിൻസ് ബാൽമിക്കിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയതാണെന്ന് പോലീസ് കണ്ടെത്തി (Prince Balmiki Murder). പ്രതിയായ ഷൊയ്ബിന്റെ വീടിന് പിന്നിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് പ്രിൻസിന്റെ തലയോട്ടിയും അസ്ഥിഖണ്ഡങ്ങളും പോലീസ് കണ്ടെടുത്തു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട തുളസി...
ന്യൂഡൽഹി: ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് (Rajpal Yadav) ഉടൻ ജാമ്യമില്ല. വ്യാഴാഴ്ച ദൽഹി ഹൈക്കോടതിയിൽ നടന്ന വാദത്തിൽ നടന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചു. 2010-ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അറ്റ പത ലാപ്പത' എന്ന സിനിമയ്ക്കായി...
കാൺപൂർ: പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയ്ക്ക് ലംബോർഗിനി അപകടക്കേസിൽ ജാമ്യം ലഭിച്ചു (Kanpur Lamborghini Crash). നാല് ദിവസത്തെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത ശിവത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
പത്ത് കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച്...
മുംബൈ: പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ച നടപടിക്കെതിരെ വിജയ് മല്യ സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു. മല്യ ഇന്ത്യയിലേക്ക് തിരികെ വരികയാണെങ്കിൽ മാത്രമേ ഹർജികളിൽ വാദം കേൾക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി. നിയമത്തെ ബോധപൂർവ്വം ഒഴിവാക്കി വിദേശത്തിരുന്ന് കോടതി നടപടികൾ നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ജസ്റ്റിസുമാരുടെ ബെഞ്ച്.(Return first, Bombay...
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...