ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച പുലർച്ചെ മിതമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു (Bay of Bengal Earthquake).
ഫെബ്രുവരി 11 ബുധനാഴ്ച പുലർച്ചെ 05:12-നാണ് (IST) ഭൂചലനം ഉണ്ടായത്.കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ...
തിരുവനന്തപുരം: വർക്കലയിൽ വിദേശ വിനോദസഞ്ചാരിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പിടിയിലായി (Varkala Tourist Attack). വിദേശ വനിത താമസിച്ചിരുന്ന ഹോം സ്‌റ്റേയിലെ മുറിയിൽ...