ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറൽ നയീം ഖാസിമിനെ ഇല്ലാതാക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രഖ്യാപിച്ചു (Israel Target Hezbollah Chief Naim Qassem). ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണിത്. ലബനനിൽ ഇസ്രായേൽ...
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച അമേരിക്കൻ പടക്കപ്പലിനെ മുന്നറിയിപ്പ് നൽകി തിരിച്ചയച്ചതായി ഇറാൻ സൈന്യം (Iran US Conflict 2026). 30 മിനിറ്റിനുള്ളിൽ പിന്മാറിയില്ലെങ്കിൽ...