ബെംഗളൂരു: കുടുംബത്തിലെ സാമ്പത്തിക തർക്കത്തെത്തുടർന്നുണ്ടായ വഴക്കിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് പിടിയിലായി (Bengaluru Crime News Today). നാഗസന്ദ്ര സ്വദേശിനി കാവ്യ (35) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ധാര്യപ്പയെ (45) പോലീസ് അറസ്റ്റ് ചെയ്തു. പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സ്വന്തം സഹോദരന് രണ്ട് ലക്ഷം രൂപ...
ബെംഗളൂരു: കുടുംബത്തിലെ സാമ്പത്തിക തർക്കത്തെത്തുടർന്നുണ്ടായ വഴക്കിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പോലീസ് പിടിയിലായി (Bengaluru Crime News Today). നാഗസന്ദ്ര സ്വദേശിനി കാവ്യ...