പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ അത്യന്തം ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത് (Headless Body Found in Mango Orchard). ഇന്ന് രാവിലെ 9.35 ഓടെ ഒരു മാമ്പഴത്തോട്ടത്തിൽ നിന്നാണ് പ്ലാസ്റ്റിക് ചാക്കിൽ നിറച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളിന് ഏകദേശം 30 വയസ് പ്രായം തോന്നിക്കും. തലയില്ലാത്തതിനാൽ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ പോലീസിന്...
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ അത്യന്തം ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത് (Headless Body Found in Mango Orchard). ഇന്ന് രാവിലെ 9.35 ഓടെ ഒരു...