മുംബൈ: മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രത്തിൽ പുതിയ ചരിത്രം കുറിച്ച് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു (Sunetra Pawar). അന്തരിച്ച എൻ.സി.പി നേതാവ് അജിത് പവാറിന്റെ പിൻഗാമിയായി സുനേത്രയെ നിശ്ചയിക്കാൻ ബാരാമതിയിൽ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗം തീരുമാനിച്ചു. ഇന്ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും.
മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ഉപമുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യ വനിതയായി സുനേത്ര പവാർ മാറും....
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് പോലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (Sandeep Rai Rathore DGP Tamil Nadu)....