തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് (Mpox/വാനരവസൂരി) സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവിനാണ് (38) രോഗം സ്ഥിരീകരിച്ചത് (Monkeypox Mpox confirmed case Thiruvananthapuram Kerala). അടുത്തിടെ സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയ ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ വിശദമായ സാമ്പിൾ പരിശോധനയിലാണ് എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് (Mpox/വാനരവസൂരി) സ്ഥിരീകരിച്ചു. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവിനാണ് (38) രോഗം സ്ഥിരീകരിച്ചത് (Monkeypox Mpox confirmed case...