ന്യൂഡൽഹി: ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുരങ്ങന്മാരുടെ വികൃതികൾ പതിവാണെങ്കിലും, വിദേശ സഞ്ചാരിയുടെ പക്കൽ നിന്നും കൊക്കക്കോള തട്ടിയെടുത്ത് ആസ്വദിച്ചു കുടിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത് (Monkey Steals Coca-Cola). 'nataontheroad.yt' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കുവെക്കപ്പെട്ട വീഡിയോയിൽ, തട്ടിയെടുത്ത കോള കുപ്പിയിൽ നിന്നും വളരെ ലാഘവത്തോടെ കുടിക്കുന്ന...