ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കി പ്രമുഖ താരങ്ങളും കമന്റേറ്റർമാരും ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നു (PSL vs IPL). ടൂർണമെന്റ് പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോകുന്ന താരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധസാഹചര്യങ്ങളും ഇന്ധനക്ഷാമവും കാരണം കാണികളില്ലാതെയാണ് പിഎസ്എൽ മത്സരങ്ങൾ നടക്കുന്നത്....
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രവർത്തനരീതിയെയും അനാവശ്യമായ ഇടപെടലുകളെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കിർസ്റ്റൺ (Gary Kirsten PCB Criticism). മൊഹ്സിൻ നഖ്‌വി നയിക്കുന്ന പിസിബിയിൽ ജോലി ചെയ്യുന്നത് അങ്ങേയറ്റം ദുഷ്കരമാണെന്നും, പുറത്തുനിന്നുള്ള അനാവശ്യമായ സമ്മർദ്ദങ്ങളും ഇടപെടലുകളും ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും കിർസ്റ്റൺ തുറന്നടിച്ചു. 2011-ൽ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച...
കൊളംബോ: 2026 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത നടപടികളുമായി പാക് ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്സിൻ നഖ്‌വി (PCB Chairman Mohsin Naqvi). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ ചിരവൈരികളെ തകർത്തത്. ടി20 ഫോർമാറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന...
ന്യൂഡൽഹി: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കും ക്യാപ്റ്റൻ ബാബർ അസമിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ പേസർ ഷുഐബ് അക്തർ (Shoaib Akhtar Mohsin Naqvi Controversy). ഇന്ത്യയോട് 61 റൺസിന് തോറ്റ പാക് ടീമിന്റേത് വെറും കീഴടങ്ങലായിരുന്നുവെന്ന് അക്തർ പറഞ്ഞു....
ലാഹോർ: ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയത് ബംഗ്ലാദേശിന് അർഹമായ 'ആദരവ്' ഉറപ്പാക്കിയതിനാലാണെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി (Mohsin Naqvi). സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് പാക്കിസ്ഥാൻ ബഹിഷ്കരണ...
ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് സംഭവിച്ച ഗുരുതരമായ ഒരു പിഴവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കുകയാണ്. ടി20 ലോകകപ്പിലെ പാക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കണ്ട വിവരം പങ്കുവെച്ചപ്പോൾ, മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പേര് പരാമർശിച്ചതാണ് വിവാദമായത്.(Social media takes on...
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Update Election...