ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ അമ്പയറുടെ നിർദ്ദേശം ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബിക്ക് ഐസിസി പിഴ ചുമത്തി (Mohammad Nabi ICC Fine). ദക്ഷിണാഫ്രിക്കൻ ബൗളർ ലുങ്കി എൻഗിഡിയുടെ റിസ്റ്റ് ബാൻഡിനെ ചൊല്ലി അമ്പയർമാരുമായി തർക്കത്തിലേർപ്പെട്ടതിനാണ് നടപടി. മത്സര ഫീസിന്റെ 15 ശതമാനമാണ് താരത്തിന് പിഴയായി നൽകേണ്ടി വരിക.
അഫ്ഗാൻ ഇന്നിംഗ്‌സിന്റെ 14-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...