ചെന്നൈ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന്റെ പരിശോധന. ചൊവ്വാഴ്ച രാവിലെ തിരുച്ചി-നാഗപട്ടണം ദേശീയ പാതയിലെ സലിയമംഗലത്തു വെച്ചാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിൽ ഉദ്യോഗസ്ഥർ അപ്രതീക്ഷിത പരിശോധന നടത്തിയത്.(Election squad conducts sudden check by stopping MK Stalin's vehicle)
ഡി.എം.കെ.യുടെ പ്രചാരണ പരിപാടികൾക്കായി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിയും സമർപ്പിച്ചു (Tamil Nadu Election 2026). ഏപ്രിൽ 23-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. തന്റെ തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ നിന്നാണ് ഡി.എം.കെ അധ്യക്ഷൻ സ്റ്റാലിൻ ജനവിധി തേടുന്നത്. 2011 മുതൽ തുടർച്ചയായി മൂന്ന്...
ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണം നിലനിർത്താൻ ലക്ഷ്യമിട്ട് വമ്പൻ വാഗ്ദാനങ്ങളുമായി ഡിഎംകെ. സാമൂഹിക ക്ഷേമത്തിനും പശ്ചാത്തല വികസനത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ പ്രകടനപത്രിക (DMK Election Manifesto 2026). സ്ത്രീകൾക്കുള്ള പ്രതിമാസ സഹായധനം 2000 രൂപയാക്കി വർദ്ധിപ്പിക്കും. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പെൻഷനും 2000 രൂപയാക്കി ഏകീകരിക്കും. സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ്...
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. മുൻ കോർഡിനേറ്ററുമായ ഒ. പനീർസെൽവം ഭരണകക്ഷിയായ ഡി.എം.കെ.യിൽ ചേർന്നു (Panneerselvam Joins DMK MK Stalin). മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ചെന്നൈയിലെ അറിവാളയത്തിൽ വെച്ചായിരുന്നു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുത്തത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന പനീർസെൽവത്തിന്റെ...
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ തമിഴ്‌നാട്ടിൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ. മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ഇതിനുപിന്നാലെ, അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡി.എം.ഡി.കെ, ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിൽ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.(Dramatic moves in Tamil...
തൃശൂർ: കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂളിൽ അന്തേവാസിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് (Thrissur Special School Murder). സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ...