പ്യോങ്‌യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന വാർഷിക സൈനികാഭ്യാസമായ 'ഫ്രീഡം ഷീൽഡിന്' മറുപടിയായി അത്യാധുനികമായ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം പരീക്ഷിച്ച് ഉത്തരകൊറിയ. പത്ത് ബാലിസ്റ്റിക് മിസൈലുകൾ ഒരേസമയം വിക്ഷേപിച്ചതിന് പിന്നാലെയാണ് ആണവായുധ ശേഷിയുള്ള ഈ റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതായി അറിയിച്ചത്.(North Korea tests 'multiple rocket launcher system' after 10...
ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ ചൈനയിൽ നിന്ന് അത്യാധുനിക സൂപ്പർസോണിക് കപ്പൽ വിരുദ്ധ മിസൈലുകൾ വാങ്ങാൻ ഇറാൻ കരാറിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് (Iran China Supersonic Anti-Ship Missile Deal). ചൈനീസ് നിർമ്മിത CM-302 മിസൈലുകൾ വാങ്ങാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ തീരത്തിന് സമീപം വൻതോതിൽ യുഎസ് നാവികസേന...
ന്യൂഡൽഹി: അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി റഷ്യയിൽ നിന്ന് 10,000 കോടി രൂപ ചെലവിൽ 288 എസ്-400 മിസൈലുകൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് ഈ നിർണായക തീരുമാനമെടുത്തത്.(India to Buy missiles worth Rs 10,000 crore...
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ ഇറാൻ തള്ളി (Iran US War Update 2026)....