പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം കാരണം എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബംഗളൂരുവിലെ ഹോട്ടൽ മേഖല കനത്ത പ്രതിസന്ധിയിലായി (LPG Cylinder Shortage Bengaluru). കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മാത്രം നഗരത്തിലെ ഹോട്ടലുകൾക്ക് 150 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.
ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയുടെ സിംഹഭാഗവും ഗൾഫ് രാജ്യങ്ങളിൽ നിന്നായതിനാൽ, യുദ്ധം കാരണം കപ്പൽ ഗതാഗതം തടസ്സപ്പെട്ടത്...
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം കാരണം എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബംഗളൂരുവിലെ ഹോട്ടൽ മേഖല കനത്ത പ്രതിസന്ധിയിലായി (LPG Cylinder Shortage Bengaluru). കഴിഞ്ഞ കുറച്ചു...