ദോഹ: ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദകരായ ഖത്തർ എൽഎൻജി ഉത്പാദനം നിർത്തിവെച്ചു (Qatar LNG Production Suspended). ഖത്തർ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റാസ് ലഫാനിലെ (Ras Laffan) എൽഎൻജി പ്ലാന്റിന് നേരെയും മിസൈദിലെ പവർ പ്ലാന്റിന് നേരെയുമാണ് ആക്രമണമുണ്ടായത്. റാസ് ലഫാനിലെ ഉത്പാദന കേന്ദ്രത്തിലും മിസൈദിലെ...
ഷാർജ : അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തുന്ന തിരിച്ചടി അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് (Kuwait International Airport) നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ചില ജീവനക്കാർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
കുവൈത്ത് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ജീവനക്കാർക്ക് നിസാര പരിക്കേൽക്കുകയും കെട്ടിടത്തിന്...
കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്...