ഇറാൻ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കവിഞ്ഞു (Israel Iran Airstrike 2026). ഇറാനിലെ ദക്ഷിണ-മധ്യ പ്രവിശ്യകളിലെ രണ്ട് വിദ്യാലയങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുദ്ധം സാധാരണക്കാരിലേക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികളിലേക്ക് പടരുന്നത് ലോകമെമ്പാടും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഖുസെസ്താനിലെ ഒരു പ്രൈമറി സ്കൂളിന് പുറമെ, മധ്യ ഇറാനിലെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്...
ഇറാൻ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കവിഞ്ഞു (Israel Iran Airstrike 2026). ഇറാനിലെ ദക്ഷിണ-മധ്യ പ്രവിശ്യകളിലെ രണ്ട് വിദ്യാലയങ്ങൾക്ക് നേരെയാണ്...