ലോസ് ഏഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് നടൻ റോബർട്ട് കരാഡിനെ (71) മരിച്ച നിലയിൽ കണ്ടെത്തി (Robert Carradine Death). രണ്ട് പതിറ്റാണ്ടോളമായി തന്നെ അലട്ടിയിരുന്ന ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയോടുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ അദ്ദേഹം സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹികമായ അകറ്റിനിർത്തലുകൾ അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ മരണകാരണം പരസ്യമാക്കാൻ തീരുമാനിച്ചതെന്ന്...
മൈസൂർ : ചിക്കമഗളൂരു ജില്ലയിലെ കടൂർ താലൂക്കിൽ അമ്മ വഴക്കുപറഞ്ഞതിൽ വിഷമിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി (Chikkamagaluru Suicide News). വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പഠനകാര്യത്തിലോ മൊബൈൽ ഉപയോഗത്തിലോ ഉണ്ടായ തർക്കത്തെത്തുടർന്ന് അമ്മ പെൺകുട്ടിയെ ശാസിച്ചിരുന്നു. ഇതിൽ മനംനൊന്ത പെൺകുട്ടി മുറിക്കുള്ളിൽ കയറി...
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർക്ക് (Social Media Influencers) നിയന്ത്രണവുമായി കേന്ദ്രം. 2021-ലെ ഐടി ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം (MIB) പുതിയ നീക്കം...