കാസർകോട്: എലിവിഷം ഉള്ളിൽച്ചെന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയായ പെൺകുട്ടി മരണപ്പെട്ടു (Kasaragod Teenager Amina Nusa Dies Rat Poison). കൂഡ്ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്.എം. മൻസിലിലെ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസ (18) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...