തിരുവനന്തപുരം: ബിജെപിയും കേന്ദ്രസർക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധമായ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). മസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന ഗുരുതര ആരോപണവും അദ്ദേഹം ആവർത്തിച്ചു.
ആർ.എസ്.എസ് പിന്തുണയോടെയാണ് പിണറായി വിജയൻ വിജയിച്ചത്. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ബിജെപിക്ക് ജയിക്കാൻ സൗകര്യമൊരുക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: ബിജെപിയും കേന്ദ്രസർക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധമായ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (V D Satheesan). മസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയിൽ...