ഇംഫാൽ: സമാധാന അന്തരീക്ഷം നിലനിന്നിരുന്ന മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ സംഘർഷം കനത്തതോടെ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി (Manipur violence 2026). തിങ്കളാഴ്ച രാത്രി ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തിലുണ്ടായ അക്രമങ്ങളെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയോടെ ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ...
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ (National Strike Kerala) ഹർത്താലിന്റെ പ്രതീതിയുണ്ടാക്കും. അവശ്യ സർവീസുകളെ...