തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കി (Mani Shankar Aiyar Kerala Visit). ആസൂത്രണ വകുപ്പിന്റെ അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രശംസ.
"അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം (പിണറായി വിജയൻ) തന്നെയായിരിക്കുമെന്ന്...
ന്യൂഡൽഹി: രാജ്യത്ത് വനിതാ സംവരണം നടപ്പിലാക്കുന്നത് വേഗത്തിലാക്കാൻ 'നാരീ ശക്തി' നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങുന്നു. അടുത്ത വർഷം മുതൽ തന്നെ...