Description
Digital Voice of Kerala
Monday, April 13, 2026

Digital Voice of Kerala

Madras High Court

‘ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ വിഡ്ഢികൾ’: വിവാദ പ്രസ്താവനയുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി | Madras High Court

ചെന്നൈ: യുക്തിവാദികളെയും ആത്മീയതയെ എതിർക്കുന്നവരെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ രംഗത്തെത്തി. തമിഴ്നാട്ടിലെ യുക്തിവാദികൾ വിശ്വാസികളെ പരിഹസിക്കുകയാണെന്നും എന്നാൽ യഥാർത്ഥത്തിൽ അവരാണ് വിഡ്ഢികളെന്നുമാണ് അദ്ദേഹം പറഞ്ഞത്.(Madras High Court judge makes controversial statement) തമിഴ്നാട്ടിലെ ചില യുക്തിവാദികൾ വിശ്വാസികളെ മര്യാദയില്ലാത്തവർ എന്ന് വിളിക്കാറുണ്ട്. എന്നാൽ ഗുരുവിനെ ദൈവത്തിന്റെ രൂപമായി...

തമിഴ്‌നാട്ടിൽ വിചാരണ കോടതികൾ വിധിക്കുന്ന വധശിക്ഷകൾ അപ്പീലിൽ റദ്ദാക്കപ്പെടുന്നു; പുതിയ റിപ്പോർട്ട് പുറത്ത് | Death Sentence Tamil Nadu

ചെന്നൈ : തമിഴ്‌നാട്ടിലെ വിചാരണ കോടതികൾ (Trial Courts) വിധിക്കുന്ന വധശിക്ഷകളിൽ ഭൂരിഭാഗവും ഹൈക്കോടതിയിൽ അപ്പീൽ നൽകുമ്പോൾ റദ്ദാക്കപ്പെടുകയോ ശിക്ഷ കുറയ്ക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടുകൾ. വിചാരണ കോടതികളുടെ കണ്ടെത്തലുകളും അപ്പീൽ കോടതികളുടെ നിരീക്ഷണങ്ങളും തമ്മിലുള്ള വലിയ വ്യത്യാസമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിലെ എൻ.എ.എൽ.എസ്.എ.ആർ (NALSAR) ലോ യൂണിവേഴ്‌സിറ്റി പുറത്തുവിട്ട 'ഇന്ത്യയിലെ വധശിക്ഷ: വാർഷിക സ്ഥിതിവിവരക്കണക്ക് 2025'...

‘ജനനായകൻ’ റിലീസ് പ്രതിസന്ധി ഒഴിയുന്നു; സെൻസർ ബോർഡിനെതിരായ ഹർജി നിർമാതാക്കൾ പിൻവലിച്ചു | Vijay Jana Nayagan Movie

ചെന്നൈ: ദളപതി വിജയ് ചിത്രം 'ജനനായകൻ' സിനിമയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രതിസന്ധിക്ക് അയവ് (Vijay Jananayakan Movie). സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് (KVN Productions) പിൻവലിച്ചു. ജസ്റ്റിസ് പി.ടി. ആശയ്ക്ക് മുൻപാകെയാണ് ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. സെൻസർ ബോർഡുമായി നീണ്ട നിയമപോരാട്ടത്തിന് പോയാൽ...
- Advertisement -spot_img

Latest News

സാങ്കേതിക തകരാർ: സൗദിയിൽ 33,250 ടൊയോട്ട, ലക്സസ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു | Toyota Lexus Recall Saudi Arabia 2026

റിയാദ്: ടൊയോട്ടയുടെയും ലക്സസിന്റെയും വിവിധ മോഡലുകളിലായി 33,250 വാഹനങ്ങൾ സൗദി അറേബ്യ വിപണികളിൽ നിന്ന് തിരിച്ചുവിളിക്കുന്നു (Toyota Lexus Recall Saudi Arabia 2026). ഇലക്ട്രോണിക്...
- Advertisement -spot_img