തിരുവനന്തപുരം: പത്തു വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ജനവിധി അപ്രതീക്ഷിതമാണെന്ന് എം. സ്വരാജ് അഭിപ്രായപ്പെട്ടു (M Swaraj Facebook Post). പരാജയം 'അനർഹമാണ്' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നാടിന്റെ വികസനമോ ഭാവിയോ വോട്ടർമാരുടെ പരിഗണനയിൽ വന്നില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ഫലമെന്നും നിരീക്ഷിച്ചു.
"രണ്ടു തവണ ഇവർ ഭരിച്ചല്ലോ, ഇനി ഒരു തവണ അവർ ഭരിക്കട്ടെ" എന്ന...
മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ്...