തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സാക്ഷരതാ പ്രവർത്തനങ്ങളിലും സാമൂഹിക ബോധവത്കരണ പരിപാടികളിലും പ്രായോഗിക പരിചയം ലഭ്യമാക്കുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു (Kerala State Literacy Mission Internship 2026). തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന-ജില്ലാ തലങ്ങളിലുള്ള സാക്ഷരതാ മിഷൻ കേന്ദ്രങ്ങളിൽ വിവിധ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിക്കും.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
വിദ്യാഭ്യാസം: അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന...
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സാക്ഷരതാ പ്രവർത്തനങ്ങളിലും സാമൂഹിക ബോധവത്കരണ പരിപാടികളിലും പ്രായോഗിക പരിചയം ലഭ്യമാക്കുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു (Kerala State...