കോഴിക്കോട്: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക നാളെ പുറത്തിറക്കും (LDF Manifesto 2026). വികസനത്തുടർച്ചയും പുതിയ ജനക്ഷേമ പദ്ധതികളും വാഗ്ദാനം ചെയ്യുന്ന പത്രികയുടെ പ്രകാശനം രാവിലെ 10 മണിക്ക് കോഴിക്കോട്ടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സിഎച്ച് കണാരൻ സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും.
മുഖ്യമന്ത്രി പിണറായി...
കോഴിക്കോട്: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക നാളെ പുറത്തിറക്കും (LDF Manifesto 2026). വികസനത്തുടർച്ചയും പുതിയ ജനക്ഷേമ പദ്ധതികളും...