ലിബിയയിൽ ഏകദേശം ഒരു മാസമായി തടവിലായിരുന്ന നാല് ഫലസ്തീൻ അനുകൂല സഹായ പ്രവർത്തകരെ മോചിപ്പിച്ചതായി 'ഗ്ലോബൽ സുമ്മൂദ് ഫ്ലോട്ടില്ല' ഗ്രൂപ്പ് അറിയിച്ചു. ടുണീഷ്യ, ഉറുഗ്വേ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് മോചിതരായത് (Gaza Aid Activists Release). ഇവർ സുരക്ഷിതമായി ടുണീസിലെത്തിയിട്ടുണ്ട്. തടവിലുള്ള ബാക്കി ആറ് പേരെക്കൂടി അടുത്ത 24 മണിക്കൂറിനുള്ളിൽ വിട്ടയക്കുമെന്നാണ്...
ലിബിയയിൽ ഏകദേശം ഒരു മാസമായി തടവിലായിരുന്ന നാല് ഫലസ്തീൻ അനുകൂല സഹായ പ്രവർത്തകരെ മോചിപ്പിച്ചതായി 'ഗ്ലോബൽ സുമ്മൂദ് ഫ്ലോട്ടില്ല' ഗ്രൂപ്പ് അറിയിച്ചു. ടുണീഷ്യ, ഉറുഗ്വേ, ഇറ്റലി...