തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് ഇടതുമുന്നണി (LDF) തങ്ങളുടെ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി (LDF election slogan). "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ..." എന്ന ചോദ്യമുയർത്തിയാണ് ഇത്തവണ ഇടതുപക്ഷം ജനവിധി തേടുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടപ്പിലാക്കിയ പ്രധാന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് ഇടതുമുന്നണി (LDF) തങ്ങളുടെ പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി (LDF election slogan). "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ..."...