തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിക്കുന്നത് തുടരുന്നു (Kerala shigella outbreak updates). ഇന്ന് മാത്രം സംസ്ഥാനത്ത് 8 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഈ വർഷം മാത്രം കേരളത്തിൽ ഷിഗെല്ല ബാധിച്ചവരുടെ ആകെ എണ്ണം 155 ആയി ഉയർന്നു. മലയോര മേഖലയായ ഇടുക്കി ജില്ലയിലും...