കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ പ്ലസ് ടു വിദ്യാർഥിയെ സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Kozhikode Student Suicide). മുള്ളൻകുന്നിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ അനുരഞ്ജിനെയാണ് (17) വീടിന് സമീപത്തുള്ള കുണ്ടുതോട് യു.പി സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു....