കൊൽക്കത്ത : കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷില്ലോങ്ങിലേക്ക് പോകാനിരുന്ന ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി (Kolkata Airport). വിമാനത്തിനുള്ളിൽ നിന്ന് ഭീഷണി സന്ദേശം അടങ്ങിയ കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി സുരക്ഷാ പരിശോധനകൾ നടത്തി.
ശനിയാഴ്ച രാവിലെ 9:15-ന് കൊൽക്കത്തയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6E...