തൃശൂർ: കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Kodungallur Hospital Baby Death). പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ ഷബ്‌നയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത്
വ്യാഴാഴ്ചയാണ് പ്രസവത്തിനായി ഷബ്‌നയെ പണിക്കേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ...
തൃശൂർ: കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Kodungallur Hospital Baby Death). പതിയാശേരി സ്വദേശി നൗഫലിന്റെ ഭാര്യ...