രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് (Air India Express Flying Canvas). ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂർണ്ണമായും വിമാനത്തിന്റെ പുറംഭാഗത്ത് പകർത്തിക്കൊണ്ട് ലോകശ്രദ്ധ നേടുകയാണ് ഈ മലയാളി വേരുകളുള്ള വിമാനക്കമ്പനി. കൊച്ചി ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്‌നാട് സ്വദേശിനി ഓഷീൻ ശിവ രൂപകൽപ്പന ചെയ്ത ഗ്രാഫിറ്റി...
രാജ്യത്തെ വ്യോമയാന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് (Air India Express Flying Canvas). ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂർണ്ണമായും വിമാനത്തിന്റെ...