ആഗോള വ്യോമയാന മേഖലയിലെ ഗുണനിലവാര വിലയിരുത്തൽ സംവിധാനമായ സ്‌കൈട്രാക്‌സിന്റെ (Skytrax) ഫോർ സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ് (Air India Express Skytrax Rating). വിമാനത്താവളത്തിലെയും വിമാനത്തിനുള്ളിലെയും മികച്ച സേവനങ്ങളും നൂതനമായ സൗകര്യങ്ങളും പരിഗണിച്ചാണ് ഈ നേട്ടം.
കഴിഞ്ഞ ഒരു വർഷമായി യാത്രക്കാർക്കായി നടപ്പിലാക്കിയ വലിയ മാറ്റങ്ങൾക്കുള്ള അംഗീകാരമാണിത്. വിമാന കമ്പനികൾക്ക് ലഭിക്കാവുന്ന...
ഇറാൻ-യുഎസ് സൈനിക ഏറ്റുമുട്ടൽ രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തി ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ (EASA) മുന്നറിയിപ്പ് (US-Iran Escalation). ബഹറിൻ,...