തിരുവനന്തപുരം: നേമം മണ്ഡലത്തെ വർഗീയതയുടെ പരീക്ഷണശാലയിൽ നിന്ന് മതനിരപേക്ഷതയുടെ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി (V Sivankutty). മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന നേട്ടങ്ങൾ വിവരിക്കുന്ന 'നേമം നന്മ തുടരും' എന്ന വികസന പത്രിക അദ്ദേഹം പ്രകാശനം ചെയ്തു. 900 കോടി രൂപയുടെ വികസന പദ്ധതികളാണ് മണ്ഡലത്തിൽ യാഥാർത്ഥ്യമാക്കിയതെന്ന് വികസന സെമിനാറിൽ മന്ത്രി...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ സൂപ്രണ്ട് ഡോ. സുനിൽ കുമാറിനെതിരെ പീഡനത്തിന് കേസെടുത്തു (Dr Sunil Kumar Medical College Supt case). 2023-ൽ...