കൊച്ചി: കാണാതായ ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിനെ (17) എളങ്കുന്നപ്പുഴ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി (Kochi Teenager Death). മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം അഡിക്ഷനോ അല്ലെങ്കിൽ മറ്റേതെങ്കിലും ഗെയിം ചലഞ്ചുകളോ ആണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഫെബ്രുവരി 19-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടർഫിൽ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ്...
പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും പോലീസ് വലയിലാക്കി (Thiruvalla Spa Case). ഒളിവിലായിരുന്ന കിരൺ, സാജൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെയാണ് അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയത്. നേരത്തെ കേസിലെ മറ്റ് നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെ ഇന്ന് രാവിലെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി (Kerala Police Cyber Operations Election). മുഖ്യ തിരഞ്ഞെടുപ്പ്...