Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala

Kerala Police Action Drug Influence

മാനവീയം വീഥിയിൽ യുവതിയും സുഹൃത്തും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; തമാശയാണെന്ന് മൊഴി, കേസെടുക്കാൻ പോലീസ് | Manaveeyam Veedhi Fight Viral Video

തിരുവനന്തപുരം: നഗരത്തിലെ സാംസ്കാരിക കേന്ദ്രമായ മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതോടെ കയ്യാങ്കളി രൂക്ഷമായത് പ്രദേശത്ത് വലിയ അസ്വാഭാവിക അന്തരീക്ഷം സൃഷ്ടിച്ചു. യുവതി യുവാവിനെ മർദ്ദിക്കുന്നതും ഇതിനിടെ യുവാവ് നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർക്കെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.  
- Advertisement -spot_img

Latest News

വിവാഹാഭ്യർത്ഥന നിരസിച്ചു; ജിം ട്രെയിനറെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു | Parassala Gym Trainer Attack Case

പാറശ്ശാല: പ്രണയപ്പകയെത്തുടർന്ന് തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്താൻ ശ്രമം (Parassala Gym Trainer Attack Case). പാറശാല , പ്ലാമൂട്ടുക്കടയിലെ ഒരു വനിതാ ജിമ്മിനുള്ളിലാണ് നാടിനെ നടുക്കിയ...
- Advertisement -spot_img